Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ നിർദ്ദേശ പ്രകാരമാണ് കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ?

Aമാർത്താണ്ഡവർമ്മ മഹാരാജാവ്

Bശ്രീചിത്തിര തിരുനാൾ

Cകോട്ടയം കേരളവർമ്മ

Dഇവരാരുമല്ല

Answer:

A. മാർത്താണ്ഡവർമ്മ മഹാരാജാവ്

Read Explanation:

  • വഞ്ചിപ്പാട്ട് വൃത്തം - നതോന്നത

  • വെറുമൊരുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവി എന്ന് വാര്യരെക്കുറിച്ച് പറഞ്ഞത് - എസ്. ഗുപ്തൻനായർ


Related Questions:

ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് ?
കൃഷ്ണഗാഥയ്ക്കും ഭാരതഗാഥയ്ക്കും തമ്മിൽ ദിവാകര ബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള പ്രകാശാന്തരം ഉണ്ട് എന്ന് വിലയിരുത്തിയതാര് ?
തിരുനിഴൽമാലയെ ഡോ. പി. വി. വേലായുധൻ പിള്ള വിശേഷിപ്പിക്കുന്നത്?
'വേദവിഹാരം' ആരുടെ മഹാകാവ്യമാണ് ?
കൃഷ്ണഗാഥ എന്ന കാവ്യത്തിൽ പ്രയോഗിച്ചിട്ടില്ലാത്ത പദം ഏത് ?