App Logo

No.1 PSC Learning App

1M+ Downloads
ആരോരുമില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത് ?

Aവയോമിത്രം

Bവായോ അമൃതം

Cവയോരക്ഷ

Dവയോസാന്ത്വനം

Answer:

D. വയോസാന്ത്വനം

Read Explanation:

• കിടപ്പിലായ വയോജനങ്ങളുടെ ശാരീരിക-മാനസിക-സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നതിന് വേണ്ടി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗലക്ഷണങ്ങൾ കണ്ടെത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത് ?
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആരംഭിച്ച ചികിത്സാ സഹായ പദ്ധതി ഏത്?
അവിവാഹിതരായ അമ്മമാരുടേയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?