Challenger App

No.1 PSC Learning App

1M+ Downloads
ദൃഢം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.

Aസ്ഥൂലം

Bകഠോരം

Cകഠിനം

Dശിഥിലം

Answer:

D. ശിഥിലം

Read Explanation:

വിപരീതപദം 

  • ദൃഢം × ശിഥിലം
  • കഠിനം × മൃദുലം 
  • സ്ഥൂലം × സൂക്ഷ്മം 
  • സ്വായത്തം × പരായത്തം 
  • സുകരം × ദുഷ്കരം 

Related Questions:

വിപരീതപദമെഴുതുക - ചഞ്ചലം

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. അണിമ  x  ഗരിമ 
  2. അചഞ്ചലം x ചഞ്ചലം 
  3. സഹജം x ആർജ്ജിതം 
  4. ഐഹികം x ലോകൈകം 
താഴെകൊടുത്തിരിക്കുന്നവയിൽ വിപരീതാർത്ഥം വരാത്ത ജോഡി ഏത് ?
“അണിയം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?
കൃശം വിപരീതപദം ഏത് ?