App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് അക്ഷരമാലയിലെ “S” ന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന സമുദ്രം :

Aഅറ്റ്ലാന്റിക് സമുദ്രം

Bഇന്ത്യൻ മഹാസമുദ്രം

Cപസഫിക് സമുദ്രം

Dആർട്ടിക് സമുദ്രം

Answer:

A. അറ്റ്ലാന്റിക് സമുദ്രം


Related Questions:

ദക്ഷിണസമുദ്രം എന്നറിയപ്പെടുന്നത് ?
ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
ഏഷ്യൻ വൻകരയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സമുദ്രം ഏതാണ് ?
എൽ നിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രം ഏതാണ് ?
റിങ്ങ് ഓഫ് ഫയർ സ്ഥിതി ചെയ്യുന്ന സമുദ്രം ?