App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് ?

Aഅവനി ചതുർവേദി

Bആസ്ത പൂനിയ

Cപുനിത അറോറ

Dപദ്മാവതി ബന്ദോപാധ്യായ

Answer:

B. ആസ്ത പൂനിയ

Read Explanation:

  • വിശാഖപട്ടണത്തെ INS ദേഗയിൽ നിന്നും അഡ്വാൻസ്ഡ് ജെറ്റ് ട്രെയിനിങ് പൂർത്തിയാക്കി

  • ഇന്ത്യൻ വ്യോമസേനയുടെ വിങ്‌സ് ഓഫ് ഗോൾഡ് പുരസ്‌കാരവും ലഭിച്ചു


Related Questions:

റാഫേൽ യുദ്ധവിമാനങ്ങളുടെ ബോഡി നിർമിക്കാൻ റഫാലിന്റെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ കരാർ ഒപ്പുവച്ച രാജ്യം
2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ എക്‌സർസൈസ് ശക്തി-2025 നടക്കുന്നത് ?
2025 മെയ് 13 ന് ഷോപ്പിയാനിൽ ഇന്ത്യൻ സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ ദൗത്യം?
2.5 കിലോമീറ്റർ ഉയരത്തിൽ ചെന്ന് മിസൈലുകളെ ഭസ്മമാക്കാൻ കഴിവുള്ള ഇന്ത്യയുടെ പുതിയ പ്രതിരോധ സംവിധാനം?