App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ്സ് ഹൈവേ ഏതാണ് ?

Aമുംബൈ - പൂനെ എക്സ്പ്രസ്സ് വേ

Bനാഷണൽ എക്സ്പ്രസ്സ് വേ -1

Cലക്നൌ -ആഗ്ര എക്സ്പ്രസ്സ് വേ

Dയമുന എക്സ്പ്രസ്സ് വേ

Answer:

B. നാഷണൽ എക്സ്പ്രസ്സ് വേ -1

Read Explanation:

  • നാഷണൽ എക്സ്പ്രസ്സ് വേ -1 - ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ്സ് ഹൈവേ
  • ഇത് അഹമ്മദാബാദിനെ വഡോദാരയുമായി ബന്ധിപ്പിക്കുന്നു 
  • മുംബൈ - പൂനെ എക്സ്പ്രസ്സ് വേ - ഇന്ത്യയിലെ ആദ്യത്തെ ആറുവരി എക്സ്പ്രസ്സ് ഹൈവേ
  •  ഇതാണ്  ഇന്ത്യയിലെ ആദ്യത്തെ കൺട്രോൾഡ് ആക്സസ് ടോൾ റോഡ് 
  • യമുന എക്സ്പ്രസ്സ് വേ - നോയിഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്നു 
  • ലക്നൌ -ആഗ്ര എക്സ്പ്രസ്സ് വേ - ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്രീൻ ഫീൽഡ് എക്സ്പ്രസ്സ് വേ 

Related Questions:

നാനോ കാർ വിപണിയിലെത്തിച്ചത് ആര്?
"ചാർധാം റോഡ് പദ്ധതി" ഏതൊക്കെ തീർത്ഥാടന കേന്ദ്രങ്ങളെ ആണ് ബന്ധിപ്പിക്കുന്നത് ?
' ചെനാനി - നഷ്രി തുരങ്കം ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?
നാഷണൽ ഹൈവേ ഡെവലപ്‌മെന്റ് പ്രോജക്റ്റ് ആരംഭിച്ച വർഷം ?
The Bharatmala Pariyojana scheme of Government of India envisages development of about _______ km length of Economic Corridors.