ഇന്ത്യയിലെ ഉൾനാടൻ ജല ഗതാഗത അതോറിറ്റിയുടെ ആസ്ഥാനം ?Aപാറ്റ്നBതെഹ്‌രിCനോയിഡDകാബൂൾAnswer: C. നോയിഡ Read Explanation: ഉൾനാടൻ ജലഗതാഗത അതോറിറ്റി 1986-ൽ സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനം ഉൾനാടൻ ജലപാതകളുടെ വികസനത്തിനും നിയന്ത്രണത്തിനുമായി നിലവിൽ വന്നു ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. വാണിജ്യ, സാമ്പത്തിക ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ ഉൾനാടൻ ജലഗതാഗത സംവിധാനം നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ് IWAI യുടെ പ്രാഥമിക ലക്ഷ്യം. നോയിഡയാണ് ആസ്ഥാനം Read more in App