ഇന്ത്യയിലെ ഓഹരി വിപണികളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയുള്ള സ്ഥാപനം ?
ARBI
BSEBI
CNSE
DNYSE
Answer:
B. SEBI
Read Explanation:
SEBI- സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ
- ഇന്ത്യയിലെ ഓഹരി വിപണികളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയുള്ള സ്ഥാപനം
- ജി. എസ് . പട്ടേൽ കമ്മിറ്റി ശിപാർശ പ്രകാരം നിലവിൽ വന്നു
- 1988 ഏപ്രിൽ 12 ന് ഇന്ത്യ ഗവൺമെന്റിന്റെ പ്രമേയത്തിലൂടെ ഒരു നോൺ - സ്റ്റാട്യൂട്ടറി ബോഡിയായി രൂപീകരിച്ചു
- 1992 ൽ സ്റ്റാട്യൂട്ടറി ബോഡിയായി സ്ഥാപിതമായി
- 1992 ജനുവരി 30 ന് നിലവിൽ വന്നു
- ആസ്ഥാനം - മുംബൈ
- ആദ്യ ചെയർമാൻ - എസ്. എ . ഡേവ്
- സ്റ്റാട്യൂട്ടറി പദവി ലഭിച്ച ശേഷം ആദ്യ ചെയർമാൻ - ജി. വി . രാമകൃഷ്ണ
- നിലവിലെ ചെയർപേഴ്സൺ - മാധബി പുരി ബുച്ച്
- SEBI ക്ക് കീഴിലെ ആകെ ഓഹരി വിപണികളുടെ എണ്ണം - 9