App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരം ഏതാണ് ?

Aഅർജുന അവാർഡ്

Bരാജീവ് ഗാന്ധി ഖേൽരത്‌ന

Cധ്യാൻ ചന്ദ് പുരസ്‌കാരം

Dദ്രോണാചാര്യ പുരസ്‌കാരം

Answer:

B. രാജീവ് ഗാന്ധി ഖേൽരത്‌ന


Related Questions:

അർജുന അവാർഡ് നൽകി തുടങ്ങിയ വർഷം ഏതാണ് ?
2023-24 വർഷത്തിൽ സ്വരാജ് ട്രോഫിയുടെ ഭാഗമായി നൽകുന്ന മഹാത്മാ അയ്യങ്കാളി പുരസ്‌കാരം സംസ്ഥാന തലത്തിൽ നേടിയ മുൻസിപ്പൽ കോർപ്പറേഷൻ ഏത് ?
അർജുന അവാർഡ് ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?
മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?
2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?