ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം ഏത് ?Aമഹാരാഷ്ടBഉത്തർപ്രദേശ്Cമദ്ധ്യപ്രദേശ്Dതമിഴ്നാട്Answer: A. മഹാരാഷ്ട Read Explanation: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത് - ഉത്തർ പ്രദേശ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം - മഹാരാഷ്ട ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം - സിക്കിം ജനസംഖ്യയിൽ കേരളം പതിമൂന്നാം സ്ഥാനത്താണ്. Read more in App