App Logo

No.1 PSC Learning App

1M+ Downloads
കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(vii)

Bസെക്ഷൻ 2(viii)

Cസെക്ഷൻ 4(vi)

Dസെക്ഷൻ 4(vii)

Answer:

A. സെക്ഷൻ 2(vii)

Read Explanation:

Section 2(vii) (Coca Plant)

  • 'കൊക്ക ചെടി' എന്നാൽ ഫ്രൈത്രോക്സിലോൺ (Frythroxylon) ഫാമിലിയിൽപ്പെട്ട ഏതെങ്കിലും ഇനം സസ്യം.


Related Questions:

ചുരുക്കപ്പേര് ,വ്യാപ്തി ,പ്രാരംഭം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ ഏത് ?
ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS Act ലെ സെക്ഷൻ ?
താഴെപ്പറയുന്ന ഏതൊക്കെ സസ്യങ്ങളിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത് ?
ലഹരിയ്ക്കടിമപ്പെട്ട് ചികിത്സയിലിരിക്കുന്ന വ്യക്തിക്ക് പ്രോസിക്യൂ ഷൻ നടപടികളിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ആനുകൂല്യം ലഭിക്കുന്ന NDPS ആക്ടിലെ വകുപ്പ് ഏത് ?