App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ധാരതലീയ ഭൂപട (Topographic Map) നിർമാണത്തിന്റെ ചുമതലയാർക്ക് ?

Aഇന്ത്യൻ സൈന്യം

Bസർവ്വേ ഓഫ് ഇന്ത്യ

Cകേന്ദ്ര സർക്കാർ

Dസംസ്ഥാന സർക്കാർ

Answer:

B. സർവ്വേ ഓഫ് ഇന്ത്യ


Related Questions:

പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ സൂക്ഷമമായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ?
ധരാതലീയ ഭൂപടങ്ങൾ ലോകം മുഴുവൻ എത്ര ഷീറ്റുകളിയാലായിട്ടാണ് അടയാളപ്പെടുത്തിയിട്ടുള്ളത് ?
ധരാതലീയ ഭൂപടങ്ങളിൽ ജല സംഭരണികൾ, പ്രധാന കെട്ടിടങ്ങൾ എന്നിവയുടെ ഉയരം കാണിക്കുന്നതിനുപയോഗിക്കുന്നതെന്ത് ?
ഇന്ത്യയിൽ ധരാതലീയ ഭൂപടം നിർമ്മിക്കുന്ന ഏജൻസി ഏതാണ് ?
' ടോപ്പോ ' എന്നതിൻ്റെ അർത്ഥം എന്താണ് ?