App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന് ?

A2001 ഒക്ടോബർ 17

B201 0 ഒക്ടോബർ 17

C2000 ഒക്ടോബർ 17

D2008 ഒക്ടോബർ 10

Answer:

C. 2000 ഒക്ടോബർ 17

Read Explanation:

• നിലവിൽ വന്നത് - 2000 ഒക്ടോബർ 17  • പ്രസിഡന്റ് ഒപ്പുവച്ചത്  - 2000 ജൂൺ 9 (കെ.ആർ. നാരായണൻ ) • ഈ നിയമം നിലവിൽ വന്ന സമയം, 13 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.   • നിലവിൽ 13 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.  • ഭേദഗതി വരുത്തിയ 2008 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിൽ 14 ചാപ്റ്ററുകളും,124 ഭാഗങ്ങളും,2 പട്ടികകളും ഉണ്ട്.


Related Questions:

ഇന്ത്യാ ഗവൺമെന്റ് ഇൻഫർമേഷൻ ടെക്നോളജി നിയമം പാസാക്കിയ വർഷം ?
IT ആക്ടിലെ സെക്ഷൻ 66 C എന്തിനെക്കുറിച്ചാണ് പറയുന്നത് ?
സെക്ഷൻ 66 F എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
താഴെ പറയുന്നതിൽ വിവര സാങ്കേതിക നിയമപ്രകാരം ജീവപര്യന്തം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം.
Section 4 of IT Act deals with ?