App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയേയും ശ്രീലങ്കയേയും തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക് ഏത് ?

Aമെസീന കടലിടുക്ക്

Bയുക്കാറ്റൻ കടലിടുക്ക്

Cമലാക്ക കടലിടുക്ക്

Dപാക് കടലിടുക്ക്

Answer:

D. പാക് കടലിടുക്ക്

Read Explanation:

പാക് കടലിടുക്ക്

  • ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്കിനെ പാക്ക് കടലിടുക്ക് എന്ന് വിളിക്കുന്നു.
  • ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിനും ശ്രീലങ്കയിലെ മാന്നാർ ജില്ലയ്ക്കും ഇടയിലുള്ള കടലിടുക്കാണിത്.
  • ഇതിന്റെ പടിഞ്ഞാറ് മാന്നാർ ഉൾക്കടലും തെക്കുകിഴക്ക് ബംഗാൾ ഉൾക്കടലും സ്ഥിതി ചെയ്യുന്നു
  • 1755-1763 കാലയളവിൽ  മദ്രാസ് പ്രസിഡൻസിയിലെ  ഗവർണ്ണർ ആയിരുന്ന റോബർട്ട് പാക്കിന്റെ സ്മരണയിലാണ് ഈ പേര് നൽകിയിരിക്കുന്നത് 

Related Questions:

ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ട് ഇന്ത്യൻ പ്രധാനമന്ത്രി :
ഏത് രാജ്യത്തെ ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജിയാണ് ആയിഷ മാലിക് ?
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
What is the capital of China?