App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബോർഡ് ഓഫ് വൈൽഡ് ലൈഫ് നിലവിൽ വന്ന വർഷം ?

A1950

B1981

C1982

D1952

Answer:

D. 1952

Read Explanation:

  • ഭാരതീയ കേന്ദ്രസർക്കാരിന്റെ ഒരു ഉപദേശകസംഘടനയാണ് ഇന്ത്യൻ ബോ‌ർഡ് ഫോർ വൈൽഡ് ലൈഫ്.
  • 1952ലാണ് ഇത് രൂപവത്ക്കരിച്ചത്.
  • രൂപീകരിക്കപ്പെട്ടപ്പോൾ ഈ സംഘടനയുടെ പേര് സെൻട്രൽ ബോർഡ് ഓഫ് വൈൽഡ്‌ലൈഫ് എന്നായിരുന്നു.
  • ഇന്ത്യയുടെ പ്രധാന മന്ത്രിയാണ് ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫിൻ്റെ ചെയർമാൻ.
  • വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഉപാധ്യക്ഷ സ്ഥാനവും വഹിക്കുന്നു.

Related Questions:

Zoological names are based on rules in
പരിസ്ഥിതി സംഘടനയായ 'ഗ്രീൻബെൽറ്റ്' സ്ഥാപിച്ചത് ഇവരിൽ ആരാണ് ?
'സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി'യുടെ ആസ്ഥാനം എവിടെയാണ് ?
കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ ആഭിമുഖ്യത്തിലാണ്?
പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ലോക പൈതൃക സമിതി തീരുമാനിച്ച യോഗം നടന്ന രാജ്യം ഏത് ?