App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോൾ രേവതിയുടെയും അമ്മയുടെയും വയസ്സുകളുടെ തുക 36 ആണ്. 2 വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ്, രേവതിയുടെ വയസ്സിന്റെ 4 മടങ്ങാകും. എങ്കിൽ ഇപ്പോൾ രേവതിക്ക് എത്ര വയസ്സുണ്ട് ?

A8 വയസ്സ്

B9 വയസ്സ്

C6 വയസ്സ്

D7 വയസ്സ്

Answer:

C. 6 വയസ്സ്

Read Explanation:

ഇപ്പോൾ രേവതിയുടെയും (R) അമ്മയുടെയും (M) വയസ്സുകളുടെ തുക 36 ആണ്, അതായത്;

R + M = 36

M = 36 - R

  • 2 വർഷം കഴിയുമ്പോൾ, അമ്മയുടെ വയസ്സ് = M + 2

  • 2 വർഷം കഴിയുമ്പോൾ, രേവതിയുടെ വയസ്സ് = R + 2

  • 2 വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ്, രേവതിയുടെ വയസ്സിന്റെ 4 മടങ്ങാകും. അതായത്,

M + 2 = 4 (R + 2)

M + 2 = 4R + 8

36 - R + 2 = 4R + 8

36 + 2 - 6 = 5R

5R = 36 + 2 - 8

5R = 36 - 6

5R = 30

R = 30/5

R = 6

ഇപ്പോൾ രേവതിക്ക് 6 വയസ്സുണ്ട്.


Related Questions:

Kohli is younger than Rohit by 3 years. If the ages of Kohli and Rohit are in the ratio 7: 8, how old is Kohli?
ഇപ്പോൾ അബുവിന് 10 വയസും, രാജീവിന് 11 വയസും, ജോണിന് 9 വയസും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസുകളുടെ തുക 45 ആകും ?
The average age of 24 students in a class is 15.5 years. The age of their teacher is 28 years more than the average of all twenty-five. What is the age of the teacher in years?
The average age of eleven cricket players is 20 years. If the age of the coach is also included, the average age increases by 10%. The age of the coach is
The average age of Yamuna and her daughter, Sathvika, is 21 years. The ratio of their ages is 5: 2. Find the age of Sathvika.