ഇൻറർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്?Aവിന്റൺ സർഫ്Bമാർക്ക് ആൻഡ്രിസർCവില്യം കാക്സ്റ്റ്ൻDഇവരാരുമല്ലAnswer: A. വിന്റൺ സർഫ് Read Explanation: ഇൻറർനെറ്റിൽ അക്ഷരങ്ങൾ, ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഗ്രാഫിക്കൽ ബ്രൗസർ വികസിപ്പിച്ചത് മാർക്ക് ആൻഡ്രിസർ ആണ്Read more in App