App Logo

No.1 PSC Learning App

1M+ Downloads
ഉള്ളൂരിന്റെ ഏത് കൃതിയാണ് എൻ.ഗോപാലപിള്ള സംസ്കൃതത്തിലേക്കു പരിഭാഷപ്പെടുത്തിയത് ?

Aപ്രേമസംഗീതം

Bസ്മ‌രണമാധുരി

Cകൈരളിയുടെ കഥ

Dഉമാകേരളം

Answer:

A. പ്രേമസംഗീതം

Read Explanation:

  • ഉള്ളൂരിന്റെ ആത്മകഥാപരമായ കൃതി - സ്മ‌രണമാധുരി (1951)

  • "ഉക്തിവൈചിത്ര്യം ഉള്ളൂർക്കവിതയുടെ പ്രാണവായുവാണ്. ഉദ്ബോധനം അതിൻ്റെ മുഖ്യ ലക്ഷ്യവുമാണ്" ആരുടെ അഭിപ്രായം - എൻ.കൃഷ്‌ണപിള്ള, കൈരളിയുടെ കഥ

  • ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗീതിയും ഉൾപ്പെടുന്ന മഹാ കാവ്യം - ഉമാകേരളം


Related Questions:

"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
"ജന്മമുണ്ടാകിൽ മരണവും നിശ്ചയം ആർക്കും തടുക്കരുതാതൊരവസ്ഥയെ"
'നളിനീവ്യാഖ്യാനം' എഴുതിയത് ?
ലീലാതിലകത്തെ പൂർണമായും പരിഭാഷപ്പെടുത്തിയവരിൽ ഉൾപ്പെടാത്തത്?