App Logo

No.1 PSC Learning App

1M+ Downloads
എസ് കെ പൊറ്റക്കാട് സ്മാരക സമിതി നൽകുന്ന 2024 ലെ എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aകെ പി രാമനുണ്ണി

Bഎഴാച്ചേരി രാമചന്ദ്രൻ

Cടി ഡി രാമകൃഷ്ണൻ

Dജോർജ് ഓണക്കൂർ

Answer:

A. കെ പി രാമനുണ്ണി

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കൃതി - ഹൈന്ദവം • കഥാ, നോവൽ, ലേഖനം, പ്രഭാഷണം എന്നീ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത് • പുരസ്‌കാര തുക - 25000 രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - ശിഹാബുദീൻ പൊയ്ത്തുംകടവ്


Related Questions:

ഇന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന് സമഗ്ര സംഭാവനകൾ നൽകിയ സ്ത്രീ സാന്നിധ്യങ്ങളിൽ ഒരാൾ രജപുത്ര രാജകുമാരി കൂടിയായിരുന്നു ആരാണത് ?
കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
2022-23 വർഷത്തിൽ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് ?
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ "മീഡിയ" നൽകുന്ന 2025 ലെ "മീഡിയ പേഴ്‌സൺ ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ?