പാവ്ലോവ് - പൗരാണികാനുബന്ധ സിദ്ധാന്തം / Classical Conditioning
പൗരാണികാനുബന്ധ സിദ്ധാന്തം ആവിഷ്കരിച്ചത് പാവ്‌ലോവ് ആണ്.
ചോദക പ്രതികരണങ്ങളുടെ ബന്ധം കണ്ടെത്താൻ ഏറ്റവും ആദ്യം പരീക്ഷണം നടത്തിയത് പാവ്‌ലോവ് ആണ്.
പാവ്‌ലോവ് പരീക്ഷണം നടത്തിയത് നായയിലാണ്.
മനശാസ്ത്രത്തിൻറെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയത് അനുബന്ധനം രീതി (Conditioning) ആയതുകൊണ്ട് പാവ്‌ലോവിൻ്റെ അനുബന്ധന പ്രക്രിയ അറിയപ്പെടുന്നത് - പൗരാണികാനുബന്ധനം
അനുബന്ധനം എന്നാൽ ഒരു നൈസർഗിക ചോദകവും അതിൻറെ നൈസർഗ്ഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനമാണ്.