ഏത് വർഷം മുതലാണ് കേരള സർക്കാർ ജൂൺ 19 വായനദിനമായി ആചരിക്കുന്നത് ?A1999B1995C1994D1996Answer: D. 1996 Read Explanation: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ആണ് കേരള സർക്കാർ വായനാ ദിനമായി ആചരിക്കുന്നത്. 1996 ജൂൺ 19 മുതൽ കേരള സർക്കാർ വായനാ ദിനമായി ആചരിച്ചു വരുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനാ ദിനമായും ആചരിച്ചു പോരുന്നു. Read more in App