Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ പ്രചാരമുള്ള ബഹുഘടക അഭിരുചി ശോധകം ?

Aഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്

Bവ്യവച്ഛേതാഭിരുചി ശോധകം

Cമിനിസ്റ്റോട്ട ടെസ്റ്റ്

Dഇതൊന്നുമല്ല

Answer:

B. വ്യവച്ഛേതാഭിരുചി ശോധകം

Read Explanation:

  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്നും ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലുമൊരു ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യംമോ നേട്ടമോ കൈവരിക്കാൻ സഹായകമായ ശേഷിയാണ് അഭിരുചി. 
  • പ്രധാന അഭിരുചി ശോധകങ്ങളാണ് :-
    • GATB - ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി
    • DATB - ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി

Related Questions:

ഒരു പരിസര പഠന പാഠഭാഗം ക്ലാസ്സിൽ വിനിമയം ചെയ്യുമ്പോൾ പരമാവധി ചോദ്യങ്ങൾ ചോദിക്കേണ്ട ഘട്ടം ഏതാണ്?
പഠന വൈകല്യങ്ങൾക്ക് അടിസ്ഥാന കാരണമാകുന്ന ഘടകം ഏത് ?

താഴെപ്പറയുന്ന സവിശേഷതകൾ ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ്

  • 130 നു മുകളിൽ IQ
  • സ്കൂളിൽ ചാടി കടക്കൽ / ഇരട്ട കയറ്റം
  • കളികളിൽ മത്സരബുദ്ധി ഇല്ലാത്ത താൽപര്യം ആയിരിക്കും ഉള്ളത്
വാചികവും അവാചികവുമായ ആശയവിനിമയവും അതോടൊപ്പം സാമൂഹ്യപരമായ ഇടപെടലിനും പ്രതികൂലമായി ബാധിക്കുന്ന വികാസ വൈകല്യം ?
In Rorschach Psycho diagnostic test card seven is known as: