App Logo

No.1 PSC Learning App

1M+ Downloads
ഒഡീഷയിലെ മഹാനദി തടം മുതൽ തമിഴ്‌നാട്ടിലെ നീലഗിരികുന്നുകൾ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ ഏത് ?

Aപശ്ചിമഘട്ടം

Bപൂർവ്വഘട്ടം

Cമൈക്കലാ മലനിരകൾ

Dപടിഞ്ഞാറൻ തീരസമതലം

Answer:

B. പൂർവ്വഘട്ടം

Read Explanation:

  • ജാവഡി കുന്നുകൾ, പാൽക്കൊണ്ടമല, നല്ലമല, മഹേന്ദ്രഗിരി, തുടങ്ങിയ നിരകൾ പൂർവ്വഘട്ടത്തിൽ സ്ഥിതി ചെയ്യുന്നു.

  • പശ്ചിമഘട്ടത്തിനെ അപേക്ഷിച്ച താരതമ്യേന ഉയരം കുറഞ്ഞ ഈ കുന്നുകളാണ് പൂർവ്വഘട്ടം.

  • ഉപദ്വീപീയ നദികൾ പൂർവ്വഘട്ടത്തിന്റെ തുടർച്ച നഷ്ടപ്പെടുത്തി കിഴക്കൻ തീര സമതലതിലൂടെ ഒഴുകുന്നു.

  • പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരികുന്നുകളിൽ സംഗമിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ പൂർവ്വഘട്ടത്തിൽ സ്ഥിതിചെയ്യുന്ന മലനിരകൾ ഏവ

  1. നല്ലമല
  2. പാൽക്കൊണ്ടമല
  3. ആനമുടി
  4. ദൊഡബേട്ട
    പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സത്പുരപർവ്വതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശം ഏത് ?
    ഉപദ്വീപീയ ഇന്ത്യയിലെ താനെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അനമുടിയുടിയുടെ ഉയരം എത്ര?
    ഉപദ്വീപീയ പീഠഭൂമിയുടെ വിസ്തൃതി എത്ര?
    ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ഏതുതരം ലാവാ ശിലകളാൽ നിർമ്മിതമാണ്?