App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സത്പുരപർവ്വതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശം ഏത് ?

Aഡെക്കാൻ പീഠഭൂമി

Bമാൽവാ പീഠഭൂമി

Cഛോട്ടാനാഗ്പുർ പീഠഭൂമി

Dരാജ്മഹൽ കുന്നുകൾ

Answer:

A. ഡെക്കാൻ പീഠഭൂമി

Read Explanation:

  • പശ്ചിമഘട്ടം , പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സത്പുര പർവതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശമാണ് ഡെക്കാൻ പീഠഭൂമി

  • പശ്ചിമഘട്ടം , പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സത്പുര പർവതത്തിന് തെക്കുള്ള വിശാലപീഠഭൂമി പ്രദേശമാണ് ഡെക്കാൻ പീഠഭൂമി

  • തെക്ക് എന്നർത്ഥമുള്ള ദക്ഷിൺ എന്ന സംസ്‌കൃത പത്തിൽ നിന്നാണ് ഡക്കാൻ എന്ന പേരുണ്ടായത്.

  • ദശലക്ഷ കണക്കിന് വര്ഷങ്ങൾക്ക് മുൻപ് ലാവ ഒഴുകി പരന്നുണ്ടായ ബസാൾട്ട് ,ഗ്രാനൈറ് ,നയിസ് തുടങ്ങിയ പരൽരൂപ ശിലകളാണ് ഡക്കാൻ പീഠഭൂമിക്ക് രൂപം നൽകുന്നത്


Related Questions:

ഉത്തരേന്ത്യൻ സമതലത്തിന്റെ ഏത് ഭാഗത്താണ് ഉപദ്വീപീയ പീഠഭൂമി സ്ഥിതി ചെയ്യുന്നത്?
ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ഏതുതരം ലാവാ ശിലകളാൽ നിർമ്മിതമാണ്?
ഒഡീഷയിലെ മഹാനദി തടം മുതൽ തമിഴ്‌നാട്ടിലെ നീലഗിരികുന്നുകൾ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ ഏത് ?
തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന മലനിരയേത്?
പീഠഭൂമിയെ എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?