Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 1000 രൂപ 8% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷത്തിന് ശേഷം അയാൾക്ക് എത്ര രൂപ തിരികെ കിട്ടും ?

A180

B1060 .

C1160

D1080

Answer:

C. 1160

Read Explanation:

പലിശ = PnR/100 P = മുതൽ n = കാലയളവ് R = പലിശ നിരക്ക് = 1000 × 2 × 8/100 = 160 2 വർഷത്തിന് ശേഷം തിരികെ കിട്ടുന്ന തുക = 1000 + 160 = 1160


Related Questions:

When difference between compound and simple interest for three years is ₹228 at 4% interest per annum, the principal is ₹________
ഒരു സ്മാരക ട്രസ്റ്റ് നൽകിയ 1000000 രൂപയുടെ പലിശയിൽ നിന്നുമാണ് വിദ്യാലയത്തിലെ വാർഷിക പരീക്ഷയിൽ ആദ്യ മൂന്നു സ്ഥാനത്തു എത്തുന്ന കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നത്.ഈ തുക വർഷം 12% പലിശ നേടുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തിന് യഥാക്രമം 40000 ഉം 25000 ഉം സ്കോളർഷിപ്പ് നൽകുന്നു. എങ്കിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് എത്ര എന്ന് കണ്ടെത്തുക.
ഒരു രൂപയ്ക്ക് ഒരു മാസം 1 പൈസ പലിശ ആയാൽ പലിശ നിരക്ക് എത്ര?
A borrows ₹89,500 for 3 years at 7% p.a. simple interest. B borrows the same amount at simple interest of 9% for the first year, 8% for the second year, and 7% for the third year. What is the total simple interest (in ₹) paid by A and B?
സാധാരണ പലിശ നിരക്കിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട് ഇരട്ടിയായാൽ വാർഷിക പലിശ നിരക്ക് എത്രയായിരിക്കും?