App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 6,500 രൂപയ്ക്ക് വാങ്ങിയ ഫോൺ 5,980 രൂപയ്ക്ക് വിറ്റു. നഷ്ടശതമാനം എത്രയാണ് ?

A7%

B8%

C9%

D10%

Answer:

B. 8%

Read Explanation:

നഷ്ടശതമാനം =((6500-5980)/6500)×100 =8%


Related Questions:

രാധ ഒരു സാരി 40% ഡിസ്കൗണ്ടിൽ 900 രൂപയ്ക്ക് വാങ്ങി. ആ സാരിയുടെ യഥാർഥ വിലയെത്ര?
ഒരാൾ 650 രൂപയ്ക്ക് വാങ്ങിയ തേങ്ങകൾ 598 രൂപയ്ക്ക് വിൽക്കുന്നു. നഷ്ട ശതമാനം എത്ര ?
ഒരാൾ ഒരു വാച്ച് 1200 രൂപയ്ക്ക് വിറ്റപ്പോൾ 20% ലാഭം കിട്ടി. വാച്ചിന്റെ വാങ്ങിയ വിലയെന്ത് ?
അഞ്ചു പേനകൾ വാങ്ങിയ വിലയ്ക്ക് 4 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?
ഒരാൾ 1400 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങി 15 ശതമാനം നഷ്ടത്തിന് വിറ്റാൽ സൈക്കിൾന്റെ വിറ്റവില?