ഒരു അധ്യാപിക പച്ചക്കറികളുടെയും പഴങ്ങളുടെയും ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ പാഠഭാഗം ഉപയോഗിക്കുകയും കുട്ടികളോട് ചർച്ച നടത്തുകയും ചെയ്തു. കുട്ടികൾ ആ വിവരങ്ങളെ അവരുടെ മുന്നറിവുമായി ബന്ധപ്പെടുത്തുകയും പോഷണം എന്ന ആശയം രൂപവത്കരിക്കുകയും ചെയ്തു. ഈ സമീപനം അടിസ്ഥാനമാക്കിയിരിക്കുന്നത് ?
Aക്ലാസിക്കൽ കണ്ടീഷനിംഗ് ഓഫ് ലേണിങ്
Bഓപ്പറന്റ കണ്ടീഷൻ ഓഫ് ലേണിങ്
Cജ്ഞാനനിർമ്മിതി സിദ്ധാന്തം
Dപ്രബലന സിദ്ധാന്തം