App Logo

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയുടെ ഏറ്റവുമടുത്ത പരിസ്ഥിതി ?

Aകുടുംബം

Bസ്കൂൾ

Cപള്ളി

Dഗ്രാമം

Answer:

A. കുടുംബം

Read Explanation:

  • ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയയാണ്  സാമൂഹീകരണം (Socialisation)
  • സാമൂഹീകരണത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങൾ :
    • കുടുംബം
    • കൂട്ടുകാർ
    • വിദ്യാലയം
    • മാധ്യമങ്ങൾ
  • കുട്ടിയുടെ പ്രഥമ സമൂഹം കുടുംബമാണ്.
  • സാമൂഹീകരണ പ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് -  കുടുംബം
  • കാരണം : കുട്ടിക്കാലം മുതൽ എങ്ങനെ സംസാരിക്കണം നടക്കണം എങ്ങനെ പെരുമാറണം എന്ന് മാതാപിതാക്കൾ കുട്ടിയെ പഠിപ്പിക്കുന്നു. അതിനാൽ സാമൂഹീകരണപ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് കുടുംബമാണെന്നു പറയാം.
  • ഫലപ്രദമായി വിശ്വസിക്കാനും ആശയവിനിമയം നടത്താനും ഒരു കുട്ടി പഠിക്കുന്നത് വീട്ടിലുള്ളവരെ കണ്ടാണ്.

Related Questions:

നിരവധി കുടുംബങ്ങളുടെ സംയോജനമാണ് :
സാമൂഹ്യ ശാസ്ത്രത്തിന്റെ ലക്ഷ്യങ്ങൾ :
സമൂഹശാസ്ത്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് :
അച്ഛനും അമ്മയും മക്കളും അവരുടെ കുടുംബവും അടങ്ങുന്ന കുടുംബങ്ങളെ അറിയപ്പെടുന്നത്.
സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?