Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം ഏത് ?

Aമഗ്നീഷ്യം

Bകാൽസ്യം

Cമാംഗനീസ്

Dസിങ്ക്

Answer:

C. മാംഗനീസ്

Read Explanation:

  • മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം -മാംഗനീസ് 
  • ഏറ്റവും കൂടുതലുള്ള ലോഹം -കാൽസ്യം 
  • ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം -ഇരുമ്പ് 
  • കണ്ണുനീരിൽ അടങ്ങിയ ലോഹം -സിങ്ക് 
  • ഹരിതകത്തിൽ അടങ്ങിയ ലോഹം -മഗ്നീഷ്യം 
  • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ -സോഡിയം ,പൊട്ടാസ്യം 
  • ആറ്റോമിക ക്ലോക്കിൽ ഉപയോഗിക്കുന്ന ലോഹം -സീസിയം 

Related Questions:

അലുമിനിയത്തിന്റെ ചില ധാതുക്കൾ ഏവ?
ലോഹനിഷ്കർഷണത്തിന്റെ ആദ്യ ഘട്ടം സാധാരണയായി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹേമറ്റൈറ്റിനെ നിരോക്സീകരിച്ച് അയണാക്കി മാറ്റുന്ന പ്രധാന ഘടകം ഏതാണ്?
ഏത് ലോഹത്തിന്റെ നേർത്ത കമ്പികൾ കൊണ്ടാണ് വൈദ്യുത ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്നത്?
ലോഹങ്ങൾ നിർമ്മിക്കുന്നത് എവിടെ നിന്ന്?