Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടാങ്ക് നിറയാൻ മൂന്ന് പൈപ്പുകൾ 1 മണിക്കൂർ 30 മിനിറ്റ് എടുക്കും എന്നാൽ രണ്ടു പൈപ്പുകൾ ഉപയോഗിക്കുന്നത് വഴി ടാങ്ക് നിറയുവാൻ എത്ര സമയം വേണ്ടിവരും ?

A2 മണിക്കൂർ 30 മിനിറ്റ്

B1 മണിക്കൂർ 30 മിനിറ്റ്

C2 മണിക്കൂർ 40 മിനിറ്റ്

D2 മണിക്കൂർ 15 മിനിറ്റ്

Answer:

D. 2 മണിക്കൂർ 15 മിനിറ്റ്

Read Explanation:

ടാങ്ക് നിറയാൻ മൂന്ന് പൈപ്പുകൾ എടുക്കുന്ന സമയം =1 മണിക്കൂർ 30 മിനിറ്റ് = 1.5 മണിക്കൂർ = 3/2 മണിക്കൂർ M1 × D1 = M2 × D2 3 × 3/2 = 2 × D2 D2 = (3 × 3/2)/2 = 9/4 = 2¼ = 2 മണിക്കൂർ 15 മിനിറ്റ്


Related Questions:

A and B together can complete a work in 8 days. B alone can complete the work in 24 days. In how many days A alone can complete the same work?
8 പുരുഷന്മാരും 2 സ്ത്രീകളും ചേർന്ന് 24 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. 16 പുരുഷന്മാർ 8 മണിക്കൂറിനുള്ളിൽ ചെയ്യുന്ന ജോലി 24 മണിക്കൂറിനുള്ളിൽ 2 സ്ത്രീകൾ ചെയ്യുന്ന ജോലിക്ക് തുല്യമാണെങ്കിൽ, 40 പുരുഷന്മാരും 45 സ്ത്രീകളും ചേർന്ന് എത്ര സമയം കൊണ്ട് 1.5 മടങ്ങ് ജോലി പൂർത്തിയാക്കും?
30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
ഒരു ജോലി 6 ദിവസം കൊണ്ട് P എന്നയാൾ ചെയ്തുതീർക്കുന്നു. അതേ ജോലി Q എന്നയാൾ 18 ദിവസം കൊണ്ടു ചെയ്‌തുതീർക്കുന്നുവെങ്കിൽ രണ്ടുപേരും ചേർന്ന് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും?
E and F can do a work in 10 days. If E alone can do it in 30 days, F alone can do it in ____ days.