ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?Aപിസ്റ്റൺBസ്പാർക്ക് പ്ലഗ്CവാൽവുകൾDക്രാങ്ക് ഷാഫ്റ്റ്Answer: C. വാൽവുകൾ Read Explanation: • ഒരു "ഫോർ സ്ട്രോക്ക് എൻജിനിൽ" ആണ് വാൽവുകൾ ഉപയോഗിക്കുന്നത്Read more in App