App Logo

No.1 PSC Learning App

1M+ Downloads
ഒരു നോൺ ട്രാൻസ്‌പോർട്ട് വാഹനത്തിൻറെ റെജിസ്ട്രേഷൻ പുതുക്കുന്നതിന് റെജിസ്ട്രേഷൻ കാലാവധിക്ക് പരമാവധി ______ ദിവസം മുൻപേ അപേക്ഷിക്കാവുന്നതാണ്.

A100

B60

C120

D90

Answer:

B. 60

Read Explanation:

• രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ നിർവ്വചനം രേഖപ്പെടുത്തുന്ന, മോട്ടോർ വാഹന നിയമത്തിൽ വകുപ്പ് : സെക്ഷൻ 2 (4)


Related Questions:

ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്‌സ് ലൈസൻസോ ഉള്ള വ്യക്തി അത് മറ്റൊരു വ്യക്തിക്കുപയോഗിക്കാൻ നൽകരുതെന്ന് പരാമർശിക്കുന്ന വകുപ്പ്?
താഴെ കൊടുത്തിട്ടുള്ളവയിൽ ട്രാൻസ്‌പോർട് വാഹനം ഏതു?
ഡ്രൈവിംഗ് ലൈസൻസ് പുതുക്കന്നതിന്റെ കാലാവധി യെ കുറിച്ച് പറയുന്ന സെക്ഷൻ ?
ലൈസൻസ് കൈവശമില്ലാതെ ,ഒരു വ്യക്തിയും മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പാടില്ല എന്ന് പ്രതിപാദിക്കുന്ന വകുപ്പ്?
ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ?