App Logo

No.1 PSC Learning App

1M+ Downloads
വാഹനത്തിന്റെ പുതുക്കി കിട്ടുന്ന രജിസ്ട്രേഷന് കാലാവധി?

A5 വർഷം

B4 വർഷം

C8 വർഷം

D6 വർഷം

Answer:

A. 5 വർഷം

Read Explanation:

  • 20 വർഷം പഴക്കമുള്ള ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കേണ്ടതാണ്.
  • വാഹനത്തിന്റെ പുതുക്കി കിട്ടുന്ന രജിസ്ട്രേഷന് കാലാവധി 5 വർഷമാണ്.

Related Questions:

MV Act, 1988, Section 112 വേഗത പരിധി നിയമ പ്രകാരം, ഇപ്പോൾ ആട്ടോറിക്ഷ (3/wheeler) യുടെ ആറുവരി നാഷണൽ ഹൈവേയിലെ പരമാവധി വേഗത എത്രയായി നിജപ്പെടുത്തിയിരിക്കുന്നു ?
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
ഡ്രൈവിംഗ് പഠനത്തിന്റെ സിലബസ് ക്രമീകരിച്ചിരിക്കുന്നത് ഏതു റൂൾ പ്രകാരമാണ്?
ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ?
താഴെ പറയുന്നവയിൽ എമെർജെൻസി വാഹനമല്ലാത്തതു?