App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക പാഠഭാഗം അഭ്യസിച്ചു കഴിഞ്ഞ ശേഷം അധ്യാപന രീതിയിലൂടെ കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങൾ പരിശോധിക്കുന്നതിന് തയ്യാറാക്കുന്ന പരീക്ഷയാണ് ?

Aപ്രോഗ്നോസ്റ്റിക് ശോധകങ്ങൾ

Bനിദാന ശോധകങ്ങൾ

Cസിദ്ധി ശോധകങ്ങൾ

Dമാനകീകൃത ശോധകങ്ങൾ

Answer:

C. സിദ്ധി ശോധകങ്ങൾ

Read Explanation:

സിദ്ധി ശോധകങ്ങൾ (Achievement Test)

  • ഒരു പ്രത്യേക പാഠഭാഗം അഭ്യസിച്ചു കഴിഞ്ഞ ശേഷം അധ്യാപന രീതിയിലൂടെ കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങൾ പരിശോധിക്കുന്നതിന് തയ്യാറാക്കുന്ന പരീക്ഷയാണ് - സിദ്ധി ശോധകങ്ങൾ
  • സിദ്ധി ശോധകങ്ങളുടെ ധർമ്മം - അധ്യയന രീതി കൂടുതൽ കാര്യക്ഷമമാക്കുക
  • വിദ്യാർത്ഥികളുടെ ആശയഗ്രഹണം, അറിവ്, കഴിവുകൾ തുടങ്ങിയവ വിലയിരുത്താൻ സഹായിക്കുന്നത് - സിദ്ധി ശോധകം 
  • സിദ്ധി ശോധകങ്ങൾക്ക് സമയ ക്ലിപ്തത ഉണ്ട്. 

 

  • സിദ്ധി ശോധകത്തിന് ഉദാഹരണങ്ങൾ :-
    • വാചിക പരീക്ഷ
    • എഴുത്തു പരീക്ഷ
    • ബുദ്ധി പരീക്ഷ
    • നൈപുണ്യ പരീക്ഷ 

Related Questions:

How should Eco-Club activities be conducted?How should Eco-Club activities be conducted?
ഹെർബേർഷിയൻ ഘട്ടങ്ങളിൽ ഉൾപ്പെടാത്തത് :
നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?
A science teacher is interested in developing scientific creativity in students. Which method is best suited for that?
The term comprehensive in continuous and comprehensive evaluation emphasises