Challenger App

No.1 PSC Learning App

1M+ Downloads
ഒരു മുറിയുടെ തറയുടെ നീളവും വീതിയും യഥാക്രമം 7.5 മീറ്ററും 2 മീറ്ററും ആണ്. 1/16 മീറ്റർസ്ക്വയർ ഉള്ള 40 ടൈൽസ് ഉപയോഗിച്ച് തറ ഭാഗികമായി മൂടി. ടൈൽസ് ഉള്ളതും ഇല്ലാത്തതുമായ തറയുടെ അനുപാതം എത്രയാണ്?

A10:1

B1:10

C5:1

D1:5

Answer:

D. 1:5

Read Explanation:

മുറിയുടെ തറയുടെ നീളം = 7.5 m മുറിയുടെ തറയുടെ വീതി = 2 m മുറിയുടെ വിസ്തീർണം = നീളം × വീതി = 7.5 × 2 = 15 m² 1/16 m² ഉള്ള 40 ടൈൽസ് ഉപയോഗിച്ചാൽ, 40 × 1/16 = 5/2 = 2.5 m² തറ മൂടാൻ സാധിക്കും ടൈൽസ് ഇല്ലാത്ത തറയുടെ വിസ്തീർണം = 15 - 2.5 = 12.5 m² ടൈൽസ് ഉള്ളതും ഇല്ലാത്തതുമായ തറയുടെ അനുപാതം = 2.5/12.5 = 1/5


Related Questions:

ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?

The ratio of the area (in cm2cm^2) to circumference (in cm) of a circle is 35 : 4. Find the circumference of the circle?

തന്നിരിക്കുന്ന ചിത്രവുമായി ബന്ധമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക ? 

10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തെ ആരം എത്ര ?
40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ?