Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തു ഒരു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരം എന്തിന് തുല്യമായിരിക്കും?

Aദ്രവത്തിന്റെ മൊത്തം ഭാരം

Bവസ്തുവിന്റെ വ്യാപ്തത്തിന് തുല്യമായ ദ്രവഭാരം

Cആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരം

Dദ്രവത്തിന്റെ സാന്ദ്രതയുടെ ഇരട്ടിയ്ക്ക്

Answer:

C. ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരം

Read Explanation:

  • ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ, വസ്തുവിന്റെ ഭാരവും, വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും, തുല്യമായിരിക്കും.

  • ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം, വസ്തുവിന്റെ വ്യാപ്തത്തിന് തുല്യമായിരിക്കും


Related Questions:

ഒരു കണ്ടെയ്നറിൽ നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിൽ, ആകെ തിരശ്ചീനബലം എത്ര ആയിരിക്കും?
ഒരു വസ്തു ഭാഗികമായോ, പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം, വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഈ തത്വം ഏത്?
ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായുരൂപത്തിന്റെ ഭാരത്തെ, ഒരു അന്തരീക്ഷമർദവുമായി കണക്കാക്കുന്നു. ഇത് 0.76m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതറിയപ്പെടുന്ന പേര് എന്ത്?
ദ്രാവക രൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് പ്രയോഗിക്കുന്ന മർദത്തിന് എന്ത് സംഭവിക്കുന്നു?
ഭൂമിയുടെ ഉപരിതലത്തിൽ യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന വായു രൂപത്തിന്റെ ഭാരത്തെ എന്ത് പറയുന്നു?