Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ വാഹനം പരിശീലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

Aസാധുവായ ലേണേഴ്‌സ് ലൈസൻസ് കൈവശം ഉണ്ടാകേണ്ടതാണ്.കൈവശമുള്ള ഇൻസ്‌ട്രക്ടർ കൂടെ ഉണ്ടാകേണ്ടതാണ്.വാഹനം മുന്വശത്തും പിൻവശത്തും 'L എന്ന ലെറ്റർ ചുവന്ന അക്ഷരത്തിൽ ,വെള്ള പ്രതലത്തിൽ പ്രദർശിപ്പിക്കണം .

Bസാധുവായ ലൈസൻസ്കൈവശമുള്ള ഇൻസ്‌ട്രക്ടർ കൂടെ ഉണ്ടാകേണ്ടതാണ്

Cവാഹനം മുൻവശത്തും പിൻവശത്തും 'L എന്ന ലെറ്റർ ചുവന്ന അക്ഷരത്തിൽ ,വെള്ള പ്രതലത്തിൽ പ്രദർശിപ്പിക്കണം .

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

CMVR റൂൾ 3 അനുസരിച്ചു ഒരു വ്യക്തി ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ വാഹനം പരിശീലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :സാധുവായ ലേണേഴ്‌സ് ലൈസൻസ് കൈവശം ഉണ്ടാകേണ്ടതാണ്. സാധുവായ ലൈസൻസ് കൈവശമുള്ള ഇൻസ്‌ട്രക്ടർ കൂടെ ഉണ്ടാകേണ്ടതാണ്. വാഹനം മുൻവശത്തും പിൻവശത്തും 'L എന്ന ലെറ്റർ ചുവന്ന അക്ഷരത്തിൽ ,വെള്ള പ്രതലത്തിൽ പ്രദർശിപ്പിക്കണം


Related Questions:

വാഹനത്തിൽ കയറിയ ശേഷം ഉറപ്പിക്കേണ്ടവ :
ഓരോ മോട്ടോർ സൈക്കിളിന്റെയും നിർമാതാവ് ഒരു പീലിയൻ റൈഡറിന്റെ സുരക്ഷക്കായി ഏതെല്ലാം സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിൽ ഉറപ്പാക്കണം :ഹാൻഡ് ഹോൾഡർ ഫൂട്ട് റസ്റ്റ് വീൽ പകുതി കവർ ചെയുന്ന തരത്തിലുള്ള സുരക്ഷാ മാർഗം
ചങ്ങലകൾ അല്ലെങ്കിൽ കയറുകൾ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള പരമാവധി ദൂരം
ട്രാൻസ്‌പോർട് വാഹനം ഓടിക്കുന്നയാളുടെ മിനിമം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞിരുന്ന റൂൾ?
ഒരു വാഹനത്തിന്റെ മുന്നിലും പിന്നിലുമായി കാണുവാൻ കഴിയുന്ന ട്രാഫിക് ഉൾക്കൊള്ളുന്നത് :