App Logo

No.1 PSC Learning App

1M+ Downloads
വാഹനത്തിൽ കയറിയ ശേഷം ഉറപ്പിക്കേണ്ടവ :

Aഡോറുകളെല്ലാം ലോക്കായി എന്ന് ഉറപ്പു വരുത്തുക

Bവാഹനത്തിന്റെ സീറ്റ് ഡ്രൈവിംഗ് ചെയുന്നതിനനുകൂലമായ രീതിയിൽ ക്രമീകരിക്കുക

Cവാഹനത്തിനുള്ളിലെല്ലാവരും ഡ്രൈവിംഗ് സീറ്റ് ധരിച്ചെന്നു ഉറപ്പു വരുത്തുക

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

വാഹനത്തിൽ കയറിയ ശേഷം ഉറപ്പിക്കേണ്ടവ : ഡോറുകളെല്ലാം ലോക്കായി എന്ന് ഉറപ്പു വരുത്തുക വാഹനത്തിന്റെ സീറ്റ് ഡ്രൈവിംഗ് ചെയുന്നതിനനുകൂലമായ രീതിയിൽ ക്രമീകരിക്കുക വാഹനത്തിനുള്ളിലെല്ലാവരും ഡ്രൈവിംഗ് സീറ്റ് ധരിച്ചെന്നു ഉറപ്പു വരുത്തുക


Related Questions:

അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?
ഓരോ വാഹനത്തിലും ഡ്രൈവർ ഉറപ്പു വരുത്തേണ്ട സാധനങ്ങൾ
ചരക്കുകൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവർ സദാ സമയം നിരീക്ഷിക്കേണ്ട കാര്യങ്ങൾ :
സ്പീഡ് ഗവർണ്ണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പറയുന്ന റൂൾ ?
CMVR റൂൾ 4 അനുസരിച്ചു അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളിൽ ഉൾപ്പെടുന്നത്: