രാമചരിത ഭാഷ തമിഴ് മിശ്രമാണെന്ന അഭിപ്രായത്തോടു യോജിക്കാത്ത പണ്ഡിതൻ?Aഇളംകുളം കുഞ്ഞൻ പിള്ളBഡോ. കെ. എം. ജോർജ്ജ്Cഡോ. ഗോദവർമ്മDആറ്റൂർ കൃഷ്‌ണപ്പിഷാരടിAnswer: A. ഇളംകുളം കുഞ്ഞൻ പിള്ള Read Explanation: നാടൻപാട്ടുകളുമായി താരതമ്യം ചെയ്ത് രാമചരിതഭാഷ വ്യവഹാര ഭാഷയല്ല എന്ന് അഭിപ്രായപ്പെട്ടത്. പ്രൊഫ. പി.വി. കൃഷ്‌ണൻ നായർ. “കേരളത്തിലെ ഭക്തിപ്രസ്ഥാന വേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം". - ഈ നിരീക്ഷണം ആരുടേത്. ഡോ. എം. ലീലാവതി രാമചരിതത്തെക്കുറിച്ച് "കല്‌പിച്ചുണ്ടാക്കിയ രാമചരിതം" എന്ന് പറഞ്ഞത്? കോവുണ്ണി നെടുങ്ങാടി Read more in App