ഓക്റ്ററ്റ് നിയമം അനുസരിച്ച്, ആറ്റങ്ങൾ സ്ഥിരത കൈവരിക്കുന്നത് അവയുടെ ഏറ്റവും പുറം ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ കൈവരിക്കുമ്പോഴാണ് ?A2B18C8D4Answer: C. 8 Read Explanation: ഓക്റ്ററ്റ് നിയമം അനുസരിച്ച്, ആറ്റങ്ങൾ സ്ഥിരത കൈവരിക്കുന്നത് അവയുടെ ഏറ്റവും പുറം ഷെല്ലിൽ 8 ഇലക്ട്രോണുകൾ എത്തുമ്പോഴാണ്. Read more in App