Challenger App

No.1 PSC Learning App

1M+ Downloads
ഓഗസ്റ്റ് 7 കൈത്തറി ദിനമായി പ്രഖ്യാപിച്ചതാര് ?

Aഡോ. മൻമോഹൻ സിംഗ്

Bഎ.പി.ജെ അബ്ദുൽ കലാം

Cനരേന്ദ്രമോദി

Dപ്രണാബ് മുഖർജി

Answer:

C. നരേന്ദ്രമോദി

Read Explanation:

1905 ഓഗസ്റ്റ് 7 നു രൂപം കൊണ്ട സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമക്കായിയാണ് ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2015 മുതലാണ് ഈ ദിവസം ആചരിച്ചു തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്.


Related Questions:

പൊതുമേഖലാസ്ഥാപനമായ ന്യൂസ് പ്രിൻറ് സ്ഥാപിച്ചിരിക്കുന്നത് എവിടെ?
ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പര്‍ മില്‍ സ്ഥാപിച്ചതെവിടെ?
ഇന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാലയായ ടാറ്റാ സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
ഇന്ത്യയിലെ ആദ്യത്തെ പ്രധാന ഇരുമ്പുരുക്കുശാല ആയ ടാറ്റാ സ്റ്റീൽ പ്ലാൻറ് ആരംഭിച്ച വർഷം?
ഇന്ത്യയിൽ ആദ്യമായി ചണ മിൽ ആരംഭിച്ച സ്ഥലം ഏത് ?