Challenger App

No.1 PSC Learning App

1M+ Downloads
കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് -----.

Aവായു

Bഇന്ധനങ്ങൾ

Cവിത്തുകൾ

Dസംയുക്തങ്ങൾ

Answer:

B. ഇന്ധനങ്ങൾ

Read Explanation:

കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ. വിറക്, മണ്ണെണ്ണ, എൽ. പി. ജി., പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങി ധാരാളം വസ്തുക്കൾ ഇന്ധനങ്ങളായി ഉപയോഗിക്കുന്നു.


Related Questions:

വിമാനങ്ങളിൽ ----- ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്
സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുപോകുന്നവയല്ല. ഇവ ------എന്ന് അറിയപ്പെടുന്നു.
ഇപ്പോൾ താപവൈദ്യുത നിലയങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്ന ഇന്ധനം
ജൈവമാലിന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വാതക ഇന്ധനമാണ് -----
ബസ്, ലോറി, മണ്ണുമാന്തിയന്ത്രം തുടങ്ങിയ വലിയ വാഹനങ്ങളിൽ പൊതുവെ ---- ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്