Challenger App

No.1 PSC Learning App

1M+ Downloads
കരളിൽ യൂറിയ നിർമ്മിക്കപ്പെടുന്ന പ്രക്രിയ അറിയപ്പെടുന്നത് ?

Aഗ്രിഗ്നാർഡ് സിന്തസിസ്

Bഎറ്റാർഡ് റിയാക്ഷൻ

Cഫിങ്കൽസ്റ്റൈൻ പരിവൃത്തി

Dഓർണിതൈൻ പരിവൃത്തി

Answer:

D. ഓർണിതൈൻ പരിവൃത്തി

Read Explanation:

  • പ്രോട്ടീനുകളുടെ വിഘടനഫലമായി അമിനോ ആസിഡുകൾ രൂപപ്പെടുന്നു.
  • ഇവയുടെ ഉപാപചയപ്രവർത്തന ഫലമായി ഉപോൽപ്പന്നങ്ങളും രൂപപ്പെടുന്നുണ്ട്.
  • ഇവയിൽ ഏറ്റവും ഹാനികരമായ ഒന്നാണ് അമോണിയ.
  • ഇത് ഉടൻതന്നെ ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടണ്ടതുണ്ട്. 
  • കോശങ്ങളിൽ രൂപപ്പെടുന്ന അമോണിയ രക്തത്തിലൂടെ കരളിലെത്തുന്നു.
  • കരളിൽ വച്ച് എൻസൈമുകളുടെ സാന്നിധ്യത്തിൽ കാർബൺ ഡൈഓക്സൈഡുമായി ചേർന്ന്‌ യൂറിയ ആയി മാറുന്നു.
  • കരളിൽ വച്ച് യൂറിയ നിർമിക്കുന്ന പ്രക്രിയ അറിയപെടുന്നത്- ഓർണിതൈൻ പരിവൃത്തി ( ornithine cycle)

Related Questions:

ഓർണിതൈൻ പരിവൃത്തി നടക്കുന്ന അവയവം?
മദ്യത്തിന്റെ വിഘടനം പ്രധാനമായും നടക്കുന്ന അവയവം ഏതാണ് ?
മനുഷ്യ ശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വെച്ച് ?
ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്ന അവയവം ?
കരളിൻറെ ഭാരം എത്ര ഗ്രാം?