App Logo

No.1 PSC Learning App

1M+ Downloads
കരിക്കുലം എന്ന പദം ഉണ്ടായ കരീറേ എന്ന ലാറ്റൻ പദത്തിനർത്ഥം എന്ത് ?

Aഗ്രഹിക്കുക

Bസഞ്ചരിക്കുക

Cനിരീക്ഷിക്കുക

Dമനസ്സിലാക്കുക

Answer:

B. സഞ്ചരിക്കുക

Read Explanation:

  • സഞ്ചരിക്കുക എന്നർത്ഥമുള്ള കരീറെ  എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് കരിക്കുലം എന്ന പദം ഉണ്ടായത്. 
  • വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടേയും അനുഭവങ്ങളുടേയും ആകെതുകയാണ് പാഠ്യപദ്ധതി (Curriculum)

Related Questions:

To evaluate teaching effectiveness which of the following can be used?
നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടാത്തത് ?
Which of the following provides cognitive tools required to better comprehend the word and its complexities?
Things students learn that are not a part of written curriculum is:
ഭൂത കാല വസ്തുതകളും അവയുടെ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്ന രീതി