App Logo

No.1 PSC Learning App

1M+ Downloads
കറുപ്പിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?

A10 കിലോഗ്രാമിന് മുകളിൽ

B3 കിലോഗ്രാമിന് മുകളിൽ

C2.5 കിലോഗ്രാമിന് മുകളിൽ

D1 കിലോഗ്രാമിന് മുകളിൽ

Answer:

C. 2.5 കിലോഗ്രാമിന് മുകളിൽ


Related Questions:

കേരളത്തിൽ കുടുംബ കോടതികൾ സ്ഥാപിതമായത് ഏത് വർഷം ?
ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് ട്രാൻസ്ജെൻഡറായി അംഗീകരിക്കപ്പെടാൻ അവകാശം ഉണ്ടെന്ന് പ്രതിപാദിക്കുന്ന 'ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ നിയമം 2019'ലെ വകുപ്പ് ഏത് ?
മഹാരാഷ്ട്രയിൽ ലോകായുകത നിലവിൽ വന്ന വർഷം ഏതാണ് ?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കള്ളിന്റെ അളവ് എത്രയാണ് ?
സംസ്ഥാനത്ത് കുട്ടികളെ ദത്തെടുക്കാൻ വേണ്ട കുറഞ്ഞ വാർഷിക വരുമാനം എത്രെ ?