App Logo

No.1 PSC Learning App

1M+ Downloads
കാശി വിശ്വനാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

Aഗുജറാത്ത്

Bമധ്യപ്രദേശ്

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

C. ഉത്തർപ്രദേശ്

Read Explanation:

ശിവന്റെ രൗദ്രരൂപയ കാല ഭൈരവനും ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്


Related Questions:

കേളപ്പന്റെ നേതൃത്വത്തിൽ പുനരുദ്ധീകരിക്കപ്പെട്ട ക്ഷേത്രം എവിടേയാണ് ?
ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ?
ദുർഗാ ഭഗവതിക്ക് എത്ര തവണയാണ് പ്രദക്ഷിണം വെക്കേണ്ടത് ?
ശബരിമലയിൽ അഗ്നിബാധ ഉണ്ടായത് ഏതു വര്ഷം ആയിരുന്നു ?
മണൽ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?