സംഘം കൃതികളെ പൊതുവെ എത്ര വിഭാഗങ്ങളായി തിരിക്കുന്നു?A3B2C4D6Answer: B. 2 Read Explanation: സംഘം കൃതികളെ പൊതുവെ അകംപാട്ടുകളും പുറംപാട്ടുകളും എന്നീ രണ്ട് വിഭാഗങ്ങളായി തിരിക്കുന്നു Read more in App