App Logo

No.1 PSC Learning App

1M+ Downloads
കുറിഞ്ഞിമല സാങ്ച്വറി നിലവിൽ വന്നത് എന്നാണ് ?

A2005 നവംബർ 6

B2007 ജനുവരി 10

C2007 മാർച്ച്‌ 4

D2006 ഒക്ടോബർ 7

Answer:

D. 2006 ഒക്ടോബർ 7


Related Questions:

Which animal is famous in Silent Valley National Park?

താഴെ പറയുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക. 

i.സൈലൻറ് വാലി -  ദേശീയ ഉദ്യാനം

ii.ചെന്തുരുണി -  വന്യജീവി സങ്കേതം

iii.ഇരവികുളം -  വന്യജീവി സങ്കേതം

iv.നെയ്യാർ -  ദേശീയ ഉദ്യാനം

ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :
ഇരവികുളം ദേശീയോധ്യാനത്തിലെ സംരക്ഷിത മൃഗമേത് ?
സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ഏത് ?