App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഏതൊക്കെ സസ്യങ്ങളിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത് ?

Aകറുപ്പ് (Opium Poppy)

Bപപ്പാവർ സോംനിഫെറം (Papaver Somniferus)

Cകഞ്ചാവ് കൊക്ക (Cannabis Coca)

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രക്യതിദത്ത/സ്വാഭാവിക മരുന്നുകൾ

താഴെപ്പറയുന്ന മൂന്ന് സസ്യങ്ങളിൽ ഒന്നിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത്.

  • കറുപ്പ് (Opium Poppy)

  • പപ്പാവർ സോംനിഫെറം (Papaver Somniferus)

  • കഞ്ചാവ് കൊക്ക (Cannabis Coca)


Related Questions:

മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള നിർമ്മാണത്തെക്കുറിച്ച് പറയുന്ന NDPS സെക്ഷൻ ഏത് ?
NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?
പോപ്പി സ്ട്രോയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
NDPS Act നിലവിൽ വന്നത് എന്ന് ?
NDPS നിയമ പ്രകാരം താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?