App Logo

No.1 PSC Learning App

1M+ Downloads
കൂടിയാട്ടം ശാസ്ത്രീയമായി എഴുതിയ ആധികാരിക ഗ്രന്ഥം :

Aഹസ്തലക്ഷണ ദീപിക

Bനാട്യശാസ്ത്രം

Cനാട്യകൽപ ദ്രുമം

Dതപതി സംവരണം

Answer:

C. നാട്യകൽപ ദ്രുമം

Read Explanation:

  • ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം.
  • അഭിനയകലയ്ക്ക് നൃത്തതെക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ ” എന്നും വിശേഷിപ്പിക്കുന്നു.
  • കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു.
  • ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്.
  • പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.
  • കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന "നാട്യകൽപദ്രുമം' എന്ന ആധികാരിക ഗ്രന്ഥം രചിച്ചത് മാണി മാധവ ചാക്യാരാണ്.

 


Related Questions:

എഴുത്തുകാരനെ കണ്ടെത്തുക : ' ഓർമ്മയുടെ അറകൾ ' :
കേരള മോപ്പസാങ് എന്നറിയപ്പെടുന്നതാര് ?

സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം ?

  1. സാകേതം
  2. കലി
  3. ദൈവത്താർ
  4. ലങ്കാലക്ഷ്മി 
സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ?
താഴെപ്പറയുന്നവയിൽ ഒ. എൻ. വി. കുറുപ്പിന്റെ കൃതി അല്ലാത്തതേത് ?